Cover Story Posts

നാടിനായി ജ്വലിച്ച നക്ഷത്രം(ഡോ. എ.പി.ജെ. അബ്ദുൽ കലാം)
Voice of Desert 8 years ago
‘എല്ലാ തിരമാലകളെയും മുറിച്ചുകടന്നു ഞാനെന്റെ ലക്ഷ്യം നേടിയിരിക്കുന്നു. എന്റെ ദൗത്യവും പൂർത്തിയായി’ എന്ന് ഒരിക്കൽ കവിതയിൽ എഴുതി
Read More..
കേരളത്തെ വര്‍ഗീയ സംഘര്‍ഷ ഭൂമിയാക്കരുത്
Voice of Desert 8 years ago
ഡല്‍ഹിയില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കുനേരെ മാസങ്ങള്‍ക്കുമുമ്പ് തുടര്‍ച്ചയായ ആക്രമണങ്ങള്‍ നടത്തിയിരുന്നു. രാജ്യമൊട്ടുക്ക് ഘര്‍വാപ്സി എന്നപേരില്‍ പുനര്‍ മതപരിവര്‍ത്തനം നടത്തി
Read More..
ദൈവത്തിന് തൊട്ടടുത്ത് ഒരാൾ- പി.യു.തോമസ്
Voice of Desert 9 years ago
"പ്രാര്‍ത്ഥിച്ചു കൊണ്ടു പ്രവർത്തിക്കുക പ്രവർത്തിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുക സഹായിച്ചുകൊണ്ടു പ്രാര്‍ത്ഥിക്കുക പ്രാര്‍ത്ഥിച്ചു കൊണ്ട് സഹായിക്കുക" പി.യു.തോമസ് (നവജീവൻ സന്നദ്ധസംഘടനയുടെ...
Read More..
മാറുന്ന കുടുംബവ്യവസ്ഥ- ഇസഡോറ കാതറിന്‍ ഫിഗരേദൊ
Voice of Desert 9 years ago
ഇന്ന് ലോക കുടുംബദിനം. സമകാലിക കുടുംബങ്ങള്‍ക്കുള്ളിലെ ലൈംഗീക സമത്വവും കുട്ടികളുടെ അവകാശവും ,പുരുഷന്മാരുടെ ചുമതലയുമാണ് ഈ വര്‍ഷത്തെ ചിന്താ വിഷയം. ഒപ്പം ഗാര്‍ഹികപീഡനം തടയുക എന്ന ആഹ്വാ...
Read More..
നാം ന്യായശാസ്ത്രികള്‍- കെ.എം.ജോസ് വീയപുരം
Voice of Desert 9 years ago
പെന്തക്കോസ്ത് പ്രസ്ഥാനം – ഇന്ന്‍ പഴയ പാരമ്പര്യത്തിലേക്കും യാഥാസ്ഥികതയിലേക്കും ചാഞ്ഞു കൊണ്ടിരിക്കയല്ലേ. ഒരു കാലത്ത് വിട്ടിറങ്ങിയ പലതും, വേണ്ടെന്നു വെച്ച പലതും- അശുദ്ധവും നിക്യഷ്ടവും...
Read More..