21-മത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 മുതൽ 17 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്

Voice Of Desert 7 months ago comments
21-മത് ഭാരതപ്പുഴ കൺവെൻഷൻ  ഫെബ്രുവരി 14 മുതൽ 17 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്

21-മത് ഭാരതപ്പുഴ കൺവെൻഷൻ

ഫെബ്രുവരി 14 മുതൽ 17 വരെ ഒറ്റപ്പാലം മണൽപ്പുറത്ത്.

ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 14 വ്യാഴം മുതൽ 17 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ അനീഷ് കാവാലം, ബി.മോനച്ചൻ ,തോമസ് മാമൻ,ജെയിംസ് എം പോൾ എന്നിവർ പ്രസംഗിക്കും. ഭാരതപ്പുഴ കൺവെൻഷൻ വോയ്സ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും. മാസ്റ്റർ സ്റ്റീവൻ സാമുവേൽ, സിസ്റ്റർ പെർസിസ് ജോൺ എന്നിവർ ഗസ്റ്റ് സിങേഴ്സായി ഗാനങ്ങൾ ആലപിക്കും. ഫെബ്രുവരി 18 വെള്ളിയാഴ്ച ഉപവാസപ്രാർതഥനയും 17 ഞായറാഴ്ച ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷന് വിവിധഒരുക്കങ്ങൾ പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.

മീഡിയാ കൺവീനർ,സാം കൊണ്ടാഴി..9656452564

 
 
 
 
 

സാം കൊണ്ടാഴി —

POST WRITTEN BY
സാം കൊണ്ടാഴി

171

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2019. All Rights Reserved. 402641 Website Designed and Developed by: CreaveLabs