ഭാരതപ്പുഴ കൺവൻഷൻ ഫെബ്രുവരി 15 മുതൽ
Voice Of Desert
6 years ago
comments
ഒറ്റപ്പാലം: പ്രസിദ്ധമായ ഭാരതപ്പുഴ കൺവൻഷൻ ഫെബ്രുവരി 15 മുതൽ 18 വരെ ഒറ്റപ്പാലം ഭാരതപ്പുഴയിൽ നടക്കും.പാസ്റ്റർമാരായ പ്രിൻസ് തോമസ്,തോമസ് മാമൻ, ടിനു ജോർജ് ,അനീഷ് തോമസ് റാന്നി എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസി, പീറ്റർ വർഗീസ് എന്നിവരുടെ നേതൃത്യത്തിൽ ഗാനശുശ്രൂഷ നടക്കും.
ബൈബിൾ ക്ലാസ്, ഉപവാസ പ്രാർത്ഥന യുവജന സമ്മേളനം എന്നിവ നടക്കും
POST WRITTEN BY
2,250
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.