അഗര്‍ത്തല: ഐപിസി പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോണിന്റെ നേതൃത്വത്തില്‍ ഭാരതത്തിന്റെ ആത്മീയപുരോഗതിക്കും സമാധാനത്തിനുമായി അഖിലേന്ത്യാ പ്രാര്‍ഥനായാത്ര നടക്കും. ആഗസ്റ്റ് എട്ടിനു ഐപിസി തൃപുര സ്റ്റേറ്റ് ആസ്ഥാനമായ അഗര്‍ത്തലയില്‍ സ്റ്റേറ്റ് പ്രസിഡന്റ് ഡോ. ജോര്‍ജ് മാത്യുവിന്റെ അധ്യക്ഷതയില്‍ പ്രാര്‍ഥനായാത്ര ഉദ്ഘാടനം ചെയ്യും. ഇന്ത്യയുടെ വാടക്കുകിഴക്കന് സ്റ്റേറ്റുകളില്‍ നിന്നുള്ള പ്രവര്‍ത്തകര്‍ പ്രഥമയോഗത്തില്‍ പങ്കെടുക്കും.
ഐ.പി.സി. ഭാരത പ്രാര്‍ഥനായാത്ര
Voice Of Desert
9 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.