ഐ.പി.സി മലബാർ മേഖല- പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രസ് നിലമ്പൂരിൽ

Voice Of Desert 10 years ago comments
ഐ.പി.സി മലബാർ മേഖല- പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രസ് നിലമ്പൂരിൽ

നിലമ്പൂർ: ഐപിസി മലബാർ മേഖലയുടെ ആഭിമുഖ്യത്തിൽ പാസ്റ്റേഴ്സ് ഫാമിലി കോൺഫ്രസ് മാർച്ച് 6,7 തീയ്യതികളിൽ നിലമ്പൂർ പാലുണ്ട ന്യൂ ഹോപ്പ് ബൈബിൾ കോളേജിൽ നടക്കും. മലബാർ മേഖലാ രക്ഷാധികാരി പാസ്റ്റർ വി.ജെ.ജോർജ് ഉദ്ഘാടനം നിർവഹിക്കുന്ന കോൺഫ്രൻസിൽ റവ.ഡോ.വൽസൺ എബ്രഹാം, ഐപിസി ജനറൽ ആക്ടിംഗ് സെക്രട്ടറി പാസ്റ്റർ സാം ജോർജ് എന്നിവർ മുഖ്യ വചനശുശ്രൂഷ നിർവഹിക്കും. മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് അധ്യക്ഷത വഹിക്കും. "മലബാറിലെ സുവിശേഷികരണവും വെല്ലുവിളികളും" എന്ന വിഷയത്തെ ആസ്പദമാക്കി ചർച്ചക്ലാസുകളും സിമ്പോസിയവും നടക്കും. കൌൺസിലിങ്ങ്, ബൈബിൾ ക്ലാസ്സ് എന്നിവും കോൺഫ്രസിൻറെ ഭാഗമായി നടക്കും. മലബാറിലെ 32 സെൻററുകളിൽ നിന്ന് ശുശ്രൂഷകൻമാരും സെൻറർ ശുശ്രൂഷകൻമാരുമടക്കം അറുനൂറോളം(600) പേർ പങ്കെടുക്കും.മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ്, സെക്രട്ടറി പാസ്റ്റർ സാം ദാനിയേൽ, പാസ്റ്റർമാരായ എം.വി.മത്തായി, സണ്ണി ജോർജ്, കെ.സി.ഉമ്മൻ, മാത്യു തോമസ്, ജോയി ഗീവറുഗീസ്,ബാബു മഞ്ചേരി സഹോദരന്മാരായ സജി മത്തായി കാതേട്ട്, ജയിംസ് വർക്കി, വി.എസ്. ചാക്കോ, ജോർജ് തോമസ് തുടങ്ങിയവർ നേതൃത്വം നൽകും. സാം കൊണ്ടാഴി(മേഖലാ ജോ.സെക്രട്ടറി)


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,375

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 495412 Website Designed and Developed by: CreaveLabs