റവ. ജോൺ തോമസ് ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡണ്ട്
Voice Of Desert
10 years ago
comments
തിരുവല്ല:ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ പ്രസിഡണ്ട് റവ. ഡോ. റ്റി. ജി. കോശി സ്ഥാനമൊഴിഞ്ഞു. പുതിയ പ്രസിഡണ്ട് റവ. ജോൺ തോമസ് സ്ഥാനമേറ്റു. ശാരോന്റെ സ്ഥാപക പ്രസിഡണ്ട് റവ. ഡോ. പി. ജെ തോമസിന്റെ മകൻ റവ. ജോൺ തോമസ് (USA) പ്രസിഡണ്ട് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
POST WRITTEN BY
Voice of Desert
Editor
2,568
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.