കുമ്പനാട് കണ്വന്ഷന് ; മുഖ്യമന്ത്രി പങ്കെടുത്തു
Voice Of Desert
10 years ago
comments
കുമ്പനാട്: വെള്ളിയാഴ്ച നടന്ന നവതിആഘോഷത്തിൻറെ സമാപനസമ്മേളനത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പങ്കെടുത്തു സംസാരിച്ചു. മറ്റുള്ളവരെ സഹായിക്കുന്നതിനുള്ള മനോഭാവം ലോകത്തെ മാറ്റിമറിയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞു. നവതിആഘോഷത്തിൻറെ പേരിലുള്ള ജീവകാരുണ്യപ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.
POST WRITTEN BY
Voice of Desert
Editor
2,304
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.