കെന്റ്: ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യുകെ ഒന്പതാമതു നാഷണല്‍ കോണ്‍ഫ്രന്‍സ് മാര്‍ച്ച് 7,8 തീയതികളില്‍ നൈറ്റ് അവന്യുവില്‍ ഉള്ള കാന്റര്‍ബറി ഹൈസ്കൂളില്‍ നടക്കും. പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് ശാമുവേല്‍ ഉദ്ഘാടനം ചെയ്യും. ''ധൈര്യത്തോടെ ക്യാപാസനത്തിങ്കലേക്ക്'' (എബ്രാ. 4:16) എന്നതാണു ചിന്താവിഷയം. പില്‍ഗ്രിം ലണ്ടന്‍ വോയ്സ് ഗാനങ്ങള്‍ ആലപിക്കും. പാസ്റ്റര്‍ നിസാര്‍ മുഹമ്മദ് കണ്‍വീനറായി പ്രവര്‍ത്തിക്കുന്നു.
ശാരോന്‍ ഫെലോഷിപ്പ് ചര്‍ച്ച് യു.കെ.നാഷണല്‍ കോണ്‍ഫ്രന്‍സ്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.