ഒറ്റപ്പാലം: 17-മാത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി 5 വ്യാഴം മുതൽ 8 ഞായർ വരെ ഒറ്റപ്പാലം ഭാരതപ്പുഴ മണൽപ്പുറത്ത് നടക്കും. പാസ്റ്റർമാരായ ടി.ഡി.ബാബു, അജി ആൻറണി, ബ്രദർ. സുരേഷ് ബാബു എന്നിവർ പ്രസംഗിക്കും. സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിൽ ഫേവറൈറ്റ് മെലഡീസ് സംഗീതം ആലപിക്കും. ഫെബ്രുവരി 6 വെള്ളി ഉപവാസപ്രാർതഥനയും 8 ഞായർ ഉച്ചയ്ക്കുശേഷം യുവജനസമ്മേളനവും ബൈബിൾ റാലിയും നടക്കും. ദൂരെസ്ഥലങ്ങളിൽ നിന്ന് വരുന്നവർക്ക് താമസസൌകര്യം ഒരുക്കിയിട്ടുണ്ട്. തെക്കേമലബാറിലെ എറ്റവും വലിയ ആത്മീയസംഗമമായ ഭാരതപ്പുഴ കൺവെൻഷനിൽ ധാരാളംപേർ പങ്കെടുത്തുവരുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് മീഡിയാ കൺവീനർ: സാം കൊണ്ടാഴി.(9656452564)
17-മാത് ഭാരതപ്പുഴ കൺവെൻഷൻ ഫെബ്രുവരി5ന്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.