ഓൺലൈ൯‍ മലയാളം ബൈബിൾ

Voice Of Desert 10 years ago comments
ഓൺലൈ൯‍ മലയാളം ബൈബിൾ

ഓൺലൈ൯‍ മലയാളം ബൈബിൾ വെബ്സൈറ്റ് www.MalayalamBible.Info 2014 ജനുവരി 1-നു പ്രവര്‍ത്തനം ആരംഭിച്ചു. ഈ വെബ്സൈറ്റിലൂടെ നിങ്ങള്ക്ക് മലയാളം ബൈബിള്‍ വായിക്കുവാനും, നിങ്ങളുടെ വെബ്സൈറ്റ്/ബ്ലോഗില്‍ സൌജന്യമായി എംബഡ് ചെയ്യുവാനും സാധിക്കും. ലളിതമായ ഇന്‍റര്‍ഫേസ്, അനായാസം വായിക്കാവുന്ന മലയാളം യൂണികോഡ് ഫോണ്ട്, നിങ്ങളുടെ സൈറ്റില്‍ എംബഡ് ചെയ്യാനുള്ള HTML കോഡ്, മലയാളം ബൈബിള്‍ പരിഭാഷാ ചരിത്രം, ആദ്യകാല മലയാള ബൈബിള്‍ പരിഭാഷകളുടെ ലിങ്കുകള്‍, സോഷ്യല്‍ മീഡിയ ഷെയര്‍ ബട്ടന്‍സ്, വിന്‍ഡോസ്‌ / ആന്‍ഡ്രോയിഡ് / iOs മൊബൈല്‍ അപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ലിങ്കുകള്‍, എന്നിവയാണ് ഈ വെബ്സൈറ്റിന്റെ സവിശേഷതകള്‍. കൂടാതെ ഉടന്‍ തന്നെ ഓഡിയോ ബൈബിള്‍ ഇന്റഗ്രേഷന്‍ അപ്ഡേറ്റ് ചെയ്യുന്നതോടെ, വായിക്കുന്ന ബൈബിള്‍ ഭാഗം അതെ സമയം തന്നെ ശ്രവിക്കുവാന്‍ കൂടി സഹായിക്കുന്നു.

 

മലയാളത്തില്‍ ഇന്ന് ലഭ്യമായിരിക്കുന്ന വിവിധ ക്രൈസ്തവ റിസോര്‍സുകള്‍ ഒരു കുട കീഴില്‍ സൌജന്യമായി ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ 2013 മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിച്ച www.GodsOwnLanguage.com എന്ന വെബ്സൈറ്റിന്റെ പിന്നണി പ്രവര്‍ത്തകരുടെ ശ്രമഫലമായാണ്‌ മലയാളം ബൈബിൾ സൗജന്യ ഓൺലൈ൯‍ ആപ്ലിക്കേഷന്‍ രൂപത്തില്‍ പുറത്തിറങ്ങിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.MalayalamBible.info സന്ദര്‍ശിക്കുക, കൂടാതെ www.facebook.com/MalayalamBible.info എന്ന ഫേസ്ബുക്ക്‌ പേജ് ലൈക്‌ ചെയ്യുക.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,724

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 485886 Website Designed and Developed by: CreaveLabs