തണ്ണിത്തോട് കുത്താടിമണ് ചര്‍ച്ച് ഓഫ് ഗോഡ് സഭയിലെ പാസ്റ്റര്‍ ബാബു(55 ) വനാതിര്‍ത്തിയിലെ കമ്പിവേലിയില്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി.വന്യ മൃഗങ്ങളെ തടയുവാന്‍ നിര്‍മ്മിച്ച വൈദ്യുതി കമ്പിയില്‍ തട്ടിയതാകാം മരണ കാരണമെന്ന് ചിറ്റാര്‍ സബ് ഇന്‍സ്പെക്ടര്‍ പറഞ്ഞു.ഭാര്യ: ലീലാമ്മ.മക്കള്‍:ബൈജു,ബിനു
പാസ്റ്റര്‍ മരിച്ച നിലയില്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.