ക്രൈസ്തവസംഗീതലോകത്തെ അനുഗ്രഹീത യുവഗായകന് ചിക്കു കുര്യാക്കോസിന്റെ വിജയകരമായ ജീവിതത്തെ വിലയിരുത്താനും സ്മരണാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനുമായി ദോഹയിലുള്ള വിവിധ സഭകളിലെ യുവ സഹോദരന്മാര് ചേര്‍ന്ന് ഒരുക്കുന്ന സംഗീത സായാഹ്നത്തില്‍ ഇമ്മാനുവേല്‍ ഹെന്റി,ജിസ്സണ്‍ ആന്റണി,ഇവ.ബിജു തമ്പി തുടങ്ങിയവര്‍ പങ്കെടുക്കുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് ബോബി തോമസ്(33009220)ഏബെല്‍ ജോസഫ്(55591811) (Saturday 29th Nov, 7-9:30pm @ Bethel AG, Hall #1, IDCC Church Complex.)
ചിക്കു അനുസ്മരണ സംഗീതസായാഹ്നം ദോഹയില്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.