പി.സി.ഐ ഹൂസ്റ്റ്ണ്‍ ചാപ്റ്റര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ നൈറ്റ്“നിന് സ്നേഹം പാടുവാന്‍” ഐ.പി.സി ഹെബ്രോന്‍ ഹൂസ്റ്റണ്‍ (4660 S Sam Houston Pkwy E, Houston, TX77048 )സഭയില്‍ നവംബര്‍ 30 ഞായര്‍ വൈകിട്ട് 6.30ന് നടക്കും. സിസ്റ്റര്‍.നിര്‍മ്മല പീറ്ററും സംഘവും ഗാന ശുശ്രൂഷയ്ക്ക് നേതൃത്വംനല്കും.ആത്മീക സംഗീത ലോകത്ത് അവിസ്മരണീയനും അനുഗ്രഹീതനുമായിരിന്ന ജെ.വി.പീറ്ററിന്റെ സഹധര്‍മ്മിണിയാണ് സിസ്റ്റര്‍.നിര്‍മ്മല പീറ്റര്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്:8327717939,2818275220,8326542015,
“നിന് സ്നേഹം പാടുവാന്‍” പി.സി.ഐ ഹൂസ്റ്റ്ണ്‍-മ്യൂസിക്കല്നൈറ്റ്
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.