ക്രിസ്തുവിന്റെ രണ്ടാം വരവിനെക്കുറിച്ചും നിത്യന്യായവിധിയെക്കുറിച്ചും സുവ്യക്തമായി ആത്മനിറവില്‍ പ്രസംഗിക്കുന്ന,ഈ കാലഘട്ടത്തില്‍ പ്രയോജനപ്പെടുന്ന സുവിശേഷകനായ പാസ്റ്റര്‍ വര്‍ഗീസ് എബ്രഹാം (രാജു മേത്ര)ദോഹയില്‍ പ്രസംഗിക്കും.ഐ.പി.സി ശാലേം (ഐ.ഡി.സി.സി-പി സി ഹാള്‍.3)ചര്‍ച്ചിന്റെയും പി.വൈ.പി യുടെയും ആഭിമുഖ്യത്തില്‍ നവംബര്‍ 26മുതല്‍ 28വരെ എല്ലാ ദിവസവും വൈകിട്ട് ഏഴു മണിക്കാണ് വചനപ്രഘോഷണം. “ക്രിസ്തുവിന്റെ രണ്ടാം വരവും അന്ത്യ ന്യായവിധിയും” എന്ന വിഷയത്തെ ആസ്പതമാക്കിയാണ് പ്രഭാഷണങ്ങള്‍ “പി.വൈ.പി.എ ഗായക സംഘം പ്രെയിസ് ആന്‍ഡ് വര്‍ഷിപ്പ് നയിക്കും.
മാറാനാഥ-2014. ആത്മനിറവിന് വചനപ്രഘോഷണം; രാജു മേത്ര ദോഹയില്‍.
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.