മതേതരത്വമില്ലെങ്കില്‍ ഇന്ത്യയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി അഭിപ്രായപ്പെട്ടു. മതേതരത്വം വെറുമൊരു ആശയം മാത്രമല്ലെന്നും ഇന്ത്യയെപ്പോലെ വൈവിദ്ധ്യം നിറഞ്ഞ രാജ്യത്തിന് ഒഴിച്ചുകൂടാനാവാത്ത ആവശ്യകതയാണതെന്നും അവര്‍ പറഞ്ഞു. ജവാഹര്‍ലാല്‍ നെഹ്രുവിന്റെ 125-ാം ജന്മ വാര്‍ഷികത്തിന്റെ ഭാഗമായി കോണ്‍ഗ്രസ് ഡല്‍ഹിയില്‍ നടത്തിയ അന്താരാഷ്ട്ര സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു സോണിയ.
മതേതരത്വമില്ലെങ്കില്‍ ഇന്ത്യയില്ല - സോണിയ
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.