വിക്ലിഫ് ലോകപ്രാർത്ഥന ദിനത്തോടനുബന്ധിച്ച് നവംബർ 11 -ന് ഇന്ത്യയുടെ വിവിധഭാഗങ്ങളിൽ വിക്ലിഫ് ഇന്ത്യയുടെ നേതൃത്വത്തിൽ പ്രാർത്ഥനസമ്മേളനങ്ങൾ നടത്തുന്നു. എല്ലാ ഹൃദയഭാഷകളിലും തിരുവചനം പരിഭാഷപ്പെടുത്തുകയെന്ന ലക്ഷ്യവുമായി ലോകത്തിൻറെ വിവിധഭാഗങ്ങളിൽ കഴിഞ്ഞ 80 പരം വർഷങ്ങളായി വിക്ലിഫ് പ്രവർത്തകർ പരിശ്രമിച്ചുവരുന്നു. 1933 നവംബര്‍ 11നു വിക്ലിഫ് സ്ഥാപകരായ കാമെരോണ് ടൌണ്‍ സെന്റ്,എല്‍.എല്‍.ലെഗ്ട്ടെര്സ് എന്നിവര്‍ യുഎസ്-ല്‍ നിന്നും മെക്സിക്കോ അതിര്‍ത്തി കടന്നത് വേദ പുസ്തക വിവര്ത്തചരിത്രത്തിലെ വന്‍ തുടക്കമായിരിന്നു.ദൈവം തന്റെ ജനതയുടെ പ്രാര്‍ത്ഥന എപ്രകാരം കേട്ടുഎന്ന് ഓര്‍ക്കുന്നതിനും നന്ദി കരേറ്റുന്നതിനുമുളള ദിനമാണ്നവംബർ 11.
വിക്ലിഫ് ലോകപ്രാർത്ഥന ദിനം
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.