ഡബ്ലിന്‍:ഐറിഷ് ഗ്ലോബല്‍ മിഷന്റെ നേതൃത്വത്തിലുള്ള വെക്കേഷന് ബൈബിള്‍ സ്കൂള്‍ ഒക്ടോബര്‍ 27,28,29 തീയതികളില്‍ ബാലികൂലിന് റോസ്മൗണ്ട് ബിസിനസ് പാര്‍ക്കിലുള്ള ഹോപ്പ് &ഗ്ലോറി എംപവര്‍മെന്റ് സെന്ററില്‍ നടത്തപ്പെടും. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് 1 വരെയാണ് വി.ബി.എസ് നടത്തപ്പെടുക.
Venue: Hope and Glory Empowerment Center,
18A Rosemount Business Park,
Ballycoolin Road, Dublin 15
കൂടുതല്‍ വിവരങ്ങള്‍ക്ക്
0876600530
0873296686