ഐ.പി.സി.അയ്യന്തോള്‍ പി വൈ പി എ യുടെ ആഭിമുഖ്യത്തില്‍ ബൈബിള്‍ പഠന പരമ്പര ഒക്ടോബര്‍ 31 വെള്ളിയാഴ്ച മുതല്‍ നവംബര്‍1 ശനിയാഴച വരെ ഐ.പി.സി.അയ്യന്തോള്‍ - ഹൌസ് ഓഫ് പ്രയര്‍ ചര്‍ച്ചില്‍ നടക്കും.പ്രസിദ്ധ പ്രഭാഷകനായ പാസ്റ്റര്‍ മാത്യു വര്‍ഗീസ് (എറണാകുളം )പ്രഭാഷണം നടത്തും. യുവാക്കളെ മൂല്യബോധത്തിലേക്കും ആത്മീക വളര്‍ച്ചയിലേക്കും നയിക്കുന്ന പഠന പരമ്പരയുടെ വിശദവിവരങ്ങള്‍ക്ക് വിളിക്കുക.പാസ്റ്റര്‍ ജോബി.കെ.വര്‍ഗീസ് (8281858699) ഡോ.മനോജ് സി കെ (9995403889).
തൃശൂരില്‍ ബൈബിള്‍ പഠനം; പാസ്റ്റര്‍ മാത്യുവര്ഗീസ് പ്രഭാഷണം നടത്തും
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.