ബെഥേല്‍ -ഏ.ജി ചര്‍ച്ചിന്റെയും യുവജന വിഭാഗമായ സിഏ-യുടെയും ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 19മുതല്‍ 21 വരെ യുവജന-ഫാമിലി സെമിനാര്‍ നടത്തപ്പെടും.ഏ.ജി മലയാളം ഡിസ്ട്രിക്ട് മീഡിയ കണ്‍വീനറും, സണ്ടേസ്കൂള്‍ -യൂത്ത് ട്രെയിനിംഗ് കോര്‍ഡിനേറ്ററുമായ ഷാജന് ജോണ്‍ ഇടയ്ക്കാട് മുഖ്യാതിഥിയായിരിക്കും ."ദൈവമേ എന്നെ ഉപയോഗിക്കണമെ "എന്നതാണ് ചിന്താവിഷയം.സണ്ടേസ്കൂള്‍ അധ്യാപക പരിശീലകനും ,പ്രഭാഷകനുമായ ഷാജന് ജോണ്‍ ഇടയ്ക്കാട് എഴുത്തുകാരനും അറിയപ്പെടുന്ന യുവജന പ്രവര്‍ത്തകനുമാണ്.