ദൈവ ഹിതമായാല്‍, ഐ.പി.സി ബേര്‍ശേബ -ദുബായ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍
സുവിശേഷ മഹായോഗം,ദുബായ് ഹോളി ട്രിനിറ്റി ചര്‍ച്ച് മെയിന്‍
ഹാളില്‍ വച്ച്ഒക്ടോബര് -2014 20, 21, 22 (തിങ്കള്‍,ചൊവ്വ, ബുധന്‍)
രാതി 8 മുതല്‍ 10 മണി വരെ നടക്കും .പ്രശസ്ത
സുവിശഷ പ്രഭാഷകനായ പാസ്റ്റര്‍ പി.ടി തോമസ് പ്രസ്തുത യോഗങ്ങളില്ദൈവ വചനം ഘോഷിക്കുന്നതാണ് . ദുബായ് ബേര്‍ശേബ വോയിസ് ഗാനങ്ങള്‍ ആലപിക്കും .പാസ്റ്റര്‍ ഷിബു വര്‍ഗീസ് ,പാസ്റ്റര്‍ കെ.കെ.പൊന്നച്ചന്,പാസ്റ്റര്‍ ഉമ്മന്‍ തോമസ് എന്നിവര്‍ നേതൃത്വം നല്‍കും.