പിഞ്ചു പൈതല്‍ സുമനസ്സുകളുടെ സഹായം തേടുന്നു
Voice Of Desert
10 years ago
comments
കരള്‍ മാറ്റ ശസ്ത്രക്രീയക്ക് വിധേയനായ പിഞ്ചു പൈതലിന്റെ തുടര്‍ ചികിത്സക്കായി സാമ്പത്തിക സഹായം അഭ്യര്‍ത്ഥിക്കുന്നു.ചെന്നൈ താമ്പരം ഐ.പി. സി സഭയിലെ അംഗമായ ആല്‍ബെര്‍ട്ട് രാജിന്റെ എട്ടു മാസം പ്രായമുള്ള ശാലു എന്ന പൈതല്‍ തുടര്‍ ചികിത്സയ്ക്കായി ഭാരപ്പെടുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സഭാ ശുശ്രൂഷകന്റെ ശുപാര്‍ശ കത്ത് വായിക്കുക;
POST WRITTEN BY
Voice of Desert
Editor
2,596
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.