കര്‍ണാടകയിലെ പെന്തെകൊസ്തു വനിതകളുടെ ആത്മീക സംഘടനയായ യുനൈറ്റഡ്പെന്തെകൊസ്തുലേഡീസ് പ്രയര്‍ ഫെല്ലോഷിപ്പ് 11-മത് വാര്‍ഷിക കണ്വന്ഷന് ഒക്ടോബര്‍ 16 -18 വരെ കൊത്തന്നുര്‍ എബനേസര്‍ ഇന്സ്റിറ്റ്യൂഷന് ഓഡിറ്റൊറിയത്തില്‍ നടക്കും.പാസ്റ്റര്‍ എബ്രഹാം വര്‍ഗീസ് ഉദ്ഘാടനം ചെയ്യും. ഷീലാദാസ് കീഴൂര്‍ ,ലില്ലിക്കുട്ടി സാമുവേല്‍, ലീലാമ്മ കറ്റാനം,സോജി സാംസണ്,സുസന്‍ തോമസ് എന്നിവര്‍ പ്രസംഗിക്കും.സമാപന സമ്മേളനം പാസ്റ്റര്‍ തോമസ് ഫിലിപ്പ് ഉദ്ഘാടനം ചെയ്യും.പാസ്റ്റര്‍ കെ എസ്.ജോസഫ് അദ്യക്ഷനായിരിക്കും.പാസ്റ്റര്‍ കെ.ജോയ് മുഖ്യ പ്രസംഗകനായിരിക്കും.ദീര്‍ഘ കാലം കര്‍ണാടകയില്‍ ശുശ്രൂഷയിലായി രുന്ന പത്ത് പേരെ ചടങ്ങില്‍ ആദരിക്കും.(ചാക്കോ കെ.തോമസ്)
കര്‍ണാടക ലേഡീസ് പ്രയര്‍ ഫെല്ലോഷിപ്പ് കണ്വന്ഷന് ഒക്ടോബര്‍ 16 മുതല്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.