പ്രസിദ്ധ സുവിശേഷകനും ബീഹാര്‍ മിഷണറിയുമായ ഡോ.എബി.പി. മാത്യുവിന്റെ പിതാവ് മടുക്കോലി മാളിയെക്കല്‍ പി.വി.മാത്യു(ബേബിച്ചായന്.83)നിത്യതയില്‍ പ്രവേശിച്ചു.സംസ്കാര ശുശ്രൂഷ സെപ്റ്റംബര്‍ 9-) തീയതി മൂശാരിക്കവല ശാരോന്ഫെല്ലോഷിപ്പ് ചര്‍ച്ചിലെ പൊതുദര്‍ശനത്തിനു ശേഷം ചെങ്കല്ലു സെമിത്തേരിയില്‍ നടന്നു.കുമ്പനാട് ഹെബ്രോന്‍ ബൈബിള്‍ കോളേജിലെ വേദപഠനാനന്തരം സുവിശേഷകാനായിരുന്ന പി. വി .മാത്യൂ ഷാര്‍ജയില്‍ ജോലിയോടൊപ്പം,ഷാര്‍ജ ഐ.പി സി സഹ ശുശ്രൂഷകനായിരിന്നു.1991-2000 വരെ ഈ സഭയുടെ വൈസ് പ്രസിഡണ്ടായി സേവനം അനുഷ്ടിച്ചു.
ഭാര്യ: മറിയാമ്മ മാത്യു മല്ലപ്പള്ളി തേലമല കുടുംബാംഗം(റിട്ട.HM ചെങ്ങരുര്‍ MTLPS)മക്കള്‍: ലാല്‍ മാത്യു(ദുബായ്)ഷാര്‍ജ ഐ പി സി സജീവ അംഗം,ഡോ.എബി.പി.മാത്യു(ഇന്ത്യ മിഷന് ,ബീഹാര്‍ മിഷനറി)
മരുമക്കള്‍: സുസന്‍ ലാല്‍(Prof.RG University Mangalore)പ്രീതി എബി (Manager,NABARD)കൊച്ചുമക്കള്‍:സ്നേഹ,ശ്രുതി,യോവേല്‍ ദെബോര