ബീഹാര്‍: ഇന്ത്യമിഷന് സുവിശേഷകനായ ഷാജുസഖറിയ(34)മഹത്വത്തില്‍ പ്രവേശിച്ചു.ഡോ.എബി.പി.മാത്യുവിനൊപ്പം കഴിഞ്ഞ എട്ടു വര്‍ഷമായി ക്രൂസേഡ് യൂണിറ്റില്‍ ഗ്രാമങ്ങള്‍ കയറി ഇറങ്ങി സുവിശേഷ വേല ചെയ്തു വരുകയായിരുന്നു.മധേപുരയില്‍ നടന്ന ക്രുസേഡില്‍ ഗ്രാമ വാസികളാല് ക്രൂര മര്‍ദ്ദനമേറ്റിരിന്നു. കുട്ടികളെ വളരെ സ്നേഹിച്ചിരുന്ന ഈ മിഷനറി മുസ്സ്ഫാര്പ്പൂരിലെ ഉള് ഗ്രാമങ്ങളില്‍ പട്ടിണി പാവങ്ങളെ സ്നേഹിച്ചു അവര്‍ക്കൊപ്പം ജീവിച്ചു വരുകയായിരുന്നു.ചില ആഴ്ചകളായി രോഗ ക്കിടക്കയില് ആയിരിന്നു.അവിവാഹിതനാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്:Email. abynewbihar@gmail.com,mob.9430457478
ബീഹാര്‍ മിഷനറി ഷാജുസഖറിയ മഹത്വത്തില്‍ പ്രവേശിച്ചു
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.