മുളക്കുഴ: ഇന്ത്യ ദൈവ സഭ കേരള സ്റ്റേറ്റ് ഓവര്‍സിയറായി പാസ്റ്റര്‍
.പി ജെ ജെയിംസ് നിയമിതനായി. ദൈവ സഭയുടെ
75-)മത് അന്തര്‍ദേശീയ സമിതിയിലാണ് 2014-2016 വര്‍ഷത്തെ ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഒര്‍ലാന്റോ ജനറല്‍ അസ്സെംബ്ലിയില്‍ ദൈവ സഭയുടെ ആഗോള ഭരണ സമിതി നിലവില്‍ വന്നു.പാസ്റ്റര്‍.പി. ജെ. ജെയിംസ് ഇത് രണ്ടാം തവണയാണ് ഉത്തര വാദിത്വം ഏറ്റെടുക്കുന്നതു.സ്റ്റേറ്റ് എഡൂക്കെഷേന് ഡയറക്ടരായും കൌണ്‍സില്‍ അംഗമായും സേവനം അനുഷ്ടിച്ചിട്ടുണ്ട്.