ടോറോണ്ടോ ഇന്റര്‍നാഷണല്‍ റിവൈവല്‍ ചര്‍ച്ച് വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 20,21 തീയതികളില്‍ ചെസ്സ് വുഡ് ഡ്രൈവില്‍ നടക്കും.പാസ്റ്റര്‍ റ്റിനു ജോര്‍ജ് ഉണര്‍വ് യോഗങ്ങള്‍ക്ക് നേതൃത്വം നല്‍കും. ശനിയാഴ്ച(20) രാത്രി7മണിക്കും,ഞായറാഴ്ച(21) പകല്‍9.30 മുതല്‍ വൈകിട്ട്6.30 വരെയാകും ഉണര്‍വ് യോഗങ്ങള്‍.രോഗശാന്തി വിടുതല്‍ ശുശ്രൂഷകള്‍ക്ക് പേരുകേട്ട പാസ്റ്റര്‍ റ്റിനു ജോര്‍ജ് 'എല്ശദദായി മിനിസ്ട്രീസ് കൊട്ടാരക്കര' എന്ന സഭയുടെ ശുശ്രൂഷകനാണ്.
കാനഡയിലെ ആത്മീക നവീകരണം മുന്നില്‍ കണ്ടുകൊണ്ട് ഉണര്വിന് ദിനങ്ങളിലേക്ക് ഇന്റര്‍നാഷണല്‍ റിവൈവല്‍ ചര്‍ച്ച് പ്രാത്ഥനാപൂര്‍വം ഏവരെയും ക്ഷണിച്ചുകൊള്ളുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക്.പാസ്റ്റര്‍ ജോണ്‍തോമസ്( 647 833 9744)