ഡബ്ലിൻ: ബാലികൂലിൻ റോസ്മൗണ്ട് ബിസിനസ് പാർക്കിൽ ആഗസ്റ്റ് 28, 29, 30 (വ്യാഴം, വെള്ളി, ശനി)ദിവസങ്ങളിൽ യൂറോപ്പിലെ ഏറ്റവും വലിയ പെന്തക്കോസ്തൽ വിഭാഗമായ ഐറിഷ് ഗ്ലോബൽ മിഷന്റെ കൺവൻഷന് നടത്തപ്പെട്ടു. പാസ്റ്റർ ബാബു ചെറിയാൻ മുഖ്യ പ്രഭാഷകനായിരിന്നു.മൂന്നു ദിവസങ്ങളിലായി നടന്ന കൺവൻഷനിൽ അയർലൻഡിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2400 ൽ പരം ആളുകൾ പങ്കെടുത്തു.ഈ സഭയുടെ ആരാധനയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുള്ളവര്‍ ബന്ധപ്പെടുക:പാസ്റ്റര്ബിനില് ഫിലിപ്പ്(0876600530)ജേക്കബ് തങ്കച്ചന് (087628628)