ബാംഗ്ലൂരില്‍ യുവജന സെമിനാര്‍:ഡോ.വര്‍ഗീസ് ഫിലിപ്‌ പ്രസംഗിക്കും

Voice Of Desert 10 years ago comments
ബാംഗ്ലൂരില്‍  യുവജന സെമിനാര്‍:ഡോ.വര്‍ഗീസ് ഫിലിപ്‌ പ്രസംഗിക്കും

"എന്‍ കൌണ്‍ടെര്‍ ടു എന്‍ഹാന്‍സ് വാല്യൂസ്" എന്ന വിഷയത്തെ ആസ്പദമാക്കി പ്രസിദ്ധ കൌണ്‍സിലറായ ഡോ.വര്‍ഗീസ് ഫിലിപ്‌  യുവജന സെമിനാറില്‍  പ്രസംഗിക്കും.ഹെന്നുരിലെ ന്യൂ ലൈഫ് കോളേജ് ഓഡിട്ടോറിയത്തില്‍ സെപ്റ്റംബര്‍13 ന് രാവിലെ 9 മുതല്‍ വൈകിട്ട് 4 മണി വരെ യാണ് സെമിനാര്‍ .

യുവജനങ്ങള്‍ നേരിടുന്ന വെല്ലുവിളികളെ  വചന അടിസ്ഥാനത്തില്‍ വിശകലനം ചെയ്ത്‌,യുവാക്കളില്‍ അന്തര്‍ലീനമായിരിക്കുന്ന ആന്തരിക മൂല്യങ്ങളെ ത്വരിതപ്പെടുത്തുന്നതായിരിക്കും സെമിനാര്‍.

കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു :

 

Encounter to Enhance Values and Potentials

A seminar designed for the youth to encounter the unchristian ideologies that influence the values, potentials and personality as a whole. The seminar deals with the domains, dysfunctions, and development of values and potentials of young people.  It highlights the issues of sensuality (music and media), sensibility (suicide and substance abuse), sexuality (sexting and socializing), servitude (materialism and modern technology), stimulation (modesty and modernity), and spirituality (spiritualism and secular humanism). Further, it explains the impact of media on choices, conscience, and consciousness of young people. Special attention is given for the de-addiction of pornography, internet, sex, and other addictive behaviours. Moreover, it integrates psychology and theology to develop Christian values to enhance potentials for their wellbeing and wholeness. The seminar is based on the outcome of the research done in Bangalore city.


Voice of Desert — Editor

POST WRITTEN BY
Voice of Desert
Editor

2,509

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 483971 Website Designed and Developed by: CreaveLabs