യുവ എഴുത്തുകാരന് സാബു ജോര്ജ്പന്തളം, പ്രസിദ്ധീകരിക്കുന്ന "സ്വന്തം" കയ്യെഴുത്തു പത്രിക ശ്രദ്ധേയമാകുന്നു.ചില ഒറ്റവരി കവിതാശകലങ്ങള്‍ കുറിക്ക്കൊള്ളുന്നതും ആശയസമ്പുഷ്ടവുമാണ്.
"പിന്തിരിപ്പിക്കുന്ന പിമ്പന്മാരും
മുന്നിലിരിക്കുന്ന മുമ്പന്മാരും
മുന്നേറുവാൻ മനസ്സുള്ള
മനുജർക്ക് മതിൽ കെട്ടുന്നു."
"നുറുങ്ങണം നിറവിനായി
നനയണം നയനങ്ങൾ....."
"കൊമ്പന്മാരും വമ്പന്മാരും
കമ്പമുള്ളതിനായി
കൊമ്പുകോർക്കുമ്പോൾ
ഇമ്പമായതൊക്കെ പമ്പ കടക്കും"
വളരെ ചെറുപ്പം മുതല്‍ എഴുതി തുടങ്ങിയ സാബു ജോര്‍ജ് നിരവധി ക്രിസ്തീയ ആനുകാലികങ്ങളില്‍ സഹപത്രാധിപരായിരിന്നു.കുവൈറ്റില്‍ ജോലിയോടൊപ്പം ആത്മീക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരിക്കുന്നു.ഈ കയ്യെഴുത്തു പത്രിക വായിക്കുവാന്‍ താല്പര്യമുള്ളവര് ഇമെയില്‍ വഴി ബന്ധപ്പെടുക.(എഡിറ്റര്‍)
സാബു ജോര്‍ജ് പന്തളം.Email. kumbeelathu@gmail.com