ഐ.പി.സി. ഷാര്‍ജ വര്‍ഷിപ്പ്സെന്റര്‍ വാര്‍ഷിക കണ്വന്ഷന്
Voice Of Desert
10 years ago
comments
യു.എ.ഇ: ഐ.പി.സി ഷാര്‍ജ വര്‍ഷിപ്പ് സെന്റെറിന്റെ വാര്‍ഷിക കണ്വന്ഷന് സെപ്റ്റംബര്‍ 1 മുതല്‍ 3 വരെ ഷാര്‍ജ വര്‍ഷിപ്പ് സെന്റെറിലെ പ്രധാന ഹാളില്‍ നടക്കും. രാത്രി 7:30 മുതല്‍ 10 വരെയാണ് യോഗം. പ്രസ്തുത മീറ്റിങ്ങില്‍ പാ.പി.സി ചെറിയാന് മുഖ്യാതിഥിയായിരിക്കും. വര്‍ഷിപ്പ് സിംഗേഴ്സ് ഗാനങ്ങള്‍ ആലപിക്കും പാ.വില്‍സണ്‍ ജോസഫ്, പാ.തോമസുകുട്ടി, പാ. റോയി ജോര്‍ജ്ജ് എന്നിവര്‍ നേതൃത്വം കൊടുക്കും.
POST WRITTEN BY
Voice of Desert
Editor
2,480
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.