വെണ്മണി: പുന്തല കൊട്ടയക്കാട്ട് കെ.സി.ജോര്‍ജ് (86) ജൂലൈ 17 ന് കര്ത്തൃസന്നിതിയില് ചേര്‍ക്കപ്പെട്ടു .ദീര്‍ഘവര്‍ഷം പെന്തകോസ്ത് ദൈവ സഭയുടെ കൌണ്‍സില്‍ അംഗമായിരിന്നു.സംസ്കാരം 24 ന് പുന്തല സഭാ സെമിത്തേരിയില്‍ നടത്തി .പാസ്റ്റര്‍മാരായ പി,സി.മാത്യു ,പി.എസ്.പിലിപ്,പി .ജീ .മാത്യൂസ് ,പി .സി.ചെറിയാന്,എം .ഐ .തോമസ് ,ഡോ.എ. കെ .സജി , എന്നിവര്‍ ശുശ്രൂഷിച്ചു.ഭാര്യ: ഏവൂര്‍ തട്ടുപുരക്കല്‍ പെണ്ണമ്മ .മക്കള്‍ :കുഞ്ഞുമോന് ജോര്‍ജ്,ബാബു ജോര്‍ജ് ,ഡോ.കെ .ജീ.ജോസ്(മുന്‍ പ്രിന്‍സിപ്പല്‍ ഫെയ്ത്ത് തീയോളജിക്കല്‍ സെമിനാരി, മണക്കാല)പൊടിയമ്മ സാമുവേല്‍,ജോളി ജോസ്,ജെസ്സി വര്‍ഗ്ഗീസ്.മരുമക്കള്‍: ലീലാമ്മ, ലീലാമ്മ ബാബു,പ്രൊ.എം .കെ .സാമുവേല്‍ ,എം.എം.ജോര്‍ജ്,ചെറിയാന് വര്‍ഗ്ഗീസ് .
കെ.സി.ജോര്‍ജ് നിത്യതയില്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.