പ്രസിദ്ധ സവിശേഷകനും,എഴുത്തുകാരനുമായ സാജു മാത്യു ദോഹയില്‍ പ്രസംഗിക്കും.ശാലേം ഐ. പി. സി-പി. വൈ .പി.എ സംഘടിപ്പിക്കുന്നഫാമിലി സെമിനാറില്‍ കുടുംബ ബന്ധങ്ങള്‍ ദൈവീക സംസര്ഗത്തില് കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റി സംസാരിക്കും.ആഗസ്റ്റ് 23 നു രാത്രി 7 മണിക്ക് ഐ. ഡി. സി.സി-പി.സി. കോമ്പൌണ്ടില്‍ ഹാള്‍ നമ്പര്‍-3-ലായിരിക്കും സെമിനാര്‍.
സാജു മാത്യു ദോഹയില്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.