ദോഹ ശാലേം ഐ പി സി സഭാംഗമായിരുന്ന തലവടി നെടുങ്ങാട്ടുകളത്തില്‍ സണ്ണി വര്‍ഗിസ്(64) ഇന്ന് രാവിലെ കര്‍തൃ സന്നിതിയില്‍ ചേര്‍ക്കപ്പെട്ടു
സൗദി,ദുബായ് ദോഹ എന്നീ രാജ്യങ്ങളില്‍ 42 വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി കഴിഞ്ഞ വര്‍ഷം നാട്ടിലേക്കു മടങ്ങിയ സണ്ണി വര്‍ഗിസ് പ്രവാസ സ്നേഹിതര്‍ക്കിടയില്‍ നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു.ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട് .
.ഭാര്യ ലില്ലി സണ്ണി മക്കള്‍ ഡോ.ബെന്നി ,അഡ്വ.ബ്ലെസി ...മരുമക്കള്‍ ഡോ റീജ ,പ്രശോഭ്