പാസ്റ്റർ സി ഒ ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
Voice Of Desert
2 years ago
comments
ബാംഗ്ലൂർ : എയർപോർട്ട് റോഡ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി ഒ ജേക്കബ് മെയ് 22 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു. പെട്ടന്നുണ്ടായ പക്ഷാഘാതത്തെ തുടർന്ന് കമാണ്ടോ ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക.
POST WRITTEN BY
1,276
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.