ചര്‍ച്ച് ഓഫ് ഗോഡ് മുന്‍ സെന്റെര് ശുശ്രൂഷകന് പാസ്റ്റര്‍ പി.പി.ജോണ്‍ (64) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു. സംസ്കാര ശുശ്രുഷ നാളെ ( ചൊവ്വ ) രാവിലെ 9 മണിക്ക് തുമ്പമണ്ണിലുള്ള ഭവനത്തിൽ ആരംഭിച്ചു 1 മണിക്ക് ആനന്ദപ്പള്ളി ദൈവസഭയുടെ നേതൃത്വത്തിൽ ഇലവുംതിട്ട ആളൂര്‍ കോട്ടുള്ള കുടുംബകല്ലറയിൽ നടത്തപ്പെടുന്നതാണ്.ഭാര്യ:ചിന്നു ജോണ്‍ പാലക്കാട് ചുണ്ടാനകുടിയില് കുടുംബാംഗമാണ്.മക്കള്‍ ബെന്ഷോ,ബെറ്റ്സി,നോയേല്‍ (ദോഹ-ചര്‍ച്ച് ഓഫ് ഗോഡ് സഭാംഗങ്ങള്‍ )മരുമക്കള്‍: മെറി ചെങ്ങന്നൂര്‍,തോമസ് യോഹന്നാന് കായംകുളം,ബിജി നിലമ്പൂര്‍.
Contact Number :7907136977,9847117292