ഇന്നലെ ദോഹയില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ തലയ്ക്കു പരുക്കേററ് സിദ്ര ഹോസ്പിറ്റലില്‍ അഡ്മിറ്റ് ചെയ്ത എഫിന്റെ(13)നില ഗുരുതരമായി തുടരുന്നു.അടിയന്തിര സാഹചര്യത്തില്‍ ദൈവ സഹായത്തിനായി പ്രാര്‍ത്ഥന അഭ്യര്‍ഥിക്കുന്നു.സൈക്കിള്‍ യാത്രക്കിടെ കാര്‍ തട്ടിയാണ് എഫിന്റെ തലയ്ക്കു ക്ഷതമേറ്റത്.ദോഹയിലെ ഐപിസി-ഡിപിഎ സഭാംഗങ്ങള്‍ ആയ ബെന്നി കൊച്ചുമോള് ദമ്പധികളുടെ മകനാണ് എഫിന്.
ഏഫിന്റെ നില ഗുരുതരം:ദയവായി പ്രാര്‍ഥിക്കുക
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.