ഡബ്ലിന്‍:ബെഥേല്വര്ഷിപ്പ് സെന്റരിന്റെ ആഭിമുഖ്യത്തി ല്‍ നടക്കുന്ന സുവിശേഷമഹായോഗത്തി ല്‍ പാസ്റ്റര്‍ പ്രിന്‍സ് തോമസ് റാന്നി പ്രസംഗിക്കും.കേരളത്തില്പ്രളയ ബാധിത പ്രദേശങ്ങളി ല്‍ കഷ്ട്ടപ്പെടുന്നവരുടെ കണ്ണ് നീര് ഒപ്പുവാ ന് സഹായ കരം നീട്ടിയ ഡബ്ലിനിലെ ബെഥേല്വര്ഷിപ്പ് സെന്റ ര്‍ സ ഭയ്ക്ക് നേതൃത്വം കൊടുക്കുന്നത് പാസ്റ്റര്‍ വിക്ടര്‍ ഡാര്‍വിനും പാസ്റ്റ ര്‍ വില്‍ഫ്രെഡ് ഡാര്‍വിനുമാണ്.. മാര്‍ച്ച് 16 നു വൈകിട്ട് 5.30 നാണ് സുവിശേഷ യോഗം .
കൂടുതല്‍ വിവരങ്ങള്‍ക്ക് : പാസ്റ്റ ര്‍ വില്‍ഫ്രെഡ്(0894290556) പാസ്റ്റര്‍ വിക്ടര്‍ (0870911549)