
ഡബ്ലിന്‍: യൂറോപ്പിലെ പെന്തകോസ്ത് സഭകളില്‍ പ്രമുഖമായ ഐ.ജി.എം. ന്റെ (ഇമ്മാനുവല്‍ ഗോസ്പല്‍ മിഷന്‍) കണ്‍വെന്‍ഷനും, ബൈബിൾ സ്റ്റഡിയും മാര്‍ച്ച് 7 മുതൽ 9 വരെ ഡബ്ലിനില്‍ ഇഞ്ചിക്കോറിലെ ട്രൈക്കോണല്‍ റോഡിലുള്ള ഗോള്‍ഡന്‍ ബ്രിഡ്ജ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ യൂണിറ്റ് 6 ലുള്ള സോളിഡ് റോക്ക് ചര്‍ച്ച് ഹാളിൽ നടക്കും.
ഇവാ. സാജു ജോണ്‍ മാത്യു മുഖ്യ സന്ദേശം നൽകും. ഐ.ജി.എം. ക്വയർ ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.
കൂടുതൽ വിവരങ്ങൾക്ക്:-
പാസ്റ്റർ ബിനിൽ എ. ഫിലിപ്പ്
+353 8766 00530
സണ്ണി തങ്കച്ചൻ (സെക്രട്ടറി)
+353 8798 90800