തിരുവനപുരം: പേരൂര്‍ക്കട ഐ.പി.സി ആദ്യ കാല സജീവ അംഗമായിരുന്ന ട്രാവൻകൂർ ടൈറ്റാനിയം മുൻ ഉദ്യോഗസ്ഥ ന് അമ്പല നഗർ ചെഷയർ ഹോം ലൈയിൻ സൂസൻ വില്ലയിൽ എ.തോമസ് (ബേബിച്ച ന്-76) കര്തൃ സന്നിതിയിൽ ചേര്‍ക്കപ്പെട്ടു. സംസ്കാര ശുശ്രൂഷകള്‍ ബുധനാഴ്ച രാവിലെ 7 മണി മുതൽ 9 മണിവരെ അമ്പലമുക്ക് ചെഷർ ഹോമിനടുത്തുള്ള ഭവനത്തിലും 9 മുതൽ 12 മണി വരെ പേരൂർക്കട IPC ഫെയ്ത്ത് സെന്റർ ചർച്ചിലും തുടർന്ന് മലമുകൾ സെമിത്തേ രി യിലും നടക്കുന്നതായിരിക്കും
.ഭാര്യ;വെച്ചൂച്ചിറ ചിറമേല്‍ അന്നമ്മ തോമസ് .മക്ക ള്‍ : ജയിംസ് തോമസ് , ബോബി തോമസ് (ഇരുവരും ദോഹ –ശാലേം ഐ പി സി അംഗങ്ങള്‍ )മരുമക്ക ള്‍: പ്രിജി ജെയിംസ് തോമസ്, സൂസൻ ബോബി തോമസ്(പാസ്റ്റ ര്‍ കെ.സി തോമസിന്റെ മകള്‍) കൂടുതല്‍ വിവരങ്ങള്‍ക്ക് : 0471 2539521