ഐ.പി.സി ആലപ്പുഴ വെസ്റ്റ് സെന്റർ തിരുവമ്പാടി സഭാ ശുശ്രൂഷകൻ പാസ്റ്റർ മനു വർഗീസിന്റെ ഇളയ മകൻ ജോഷ്വാ (3) നിത്യതയിൽ ചേർക്കപ്പെട്ടു.
ഇന്ന് വൈകിട്ട് ഒരു വീട്ടിൽ കോട്ടേജ് മീറ്റിംഗ് നടക്കുന്നതിനിടെ തനിയെ നടന്നു വെളിയിൽ ഇറങ്ങിയ കുഞ്ഞ് വീടിന്റെ തൊട്ടടുത്തുള്ള തോട്ടിലെ വെള്ളത്തിൽ വീണു. കുഞ്ഞിനെ കിട്ടിയപ്പോഴേക്കും ഹൃദയമിടിപ്പ് ഉണ്ടായിരുന്നു എങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകും മുൻപ് മരണം സംഭവിക്കുകയായിരുന്നു.
ദൈവദാസന്റെ കുടുംബത്തെ ഓർത്ത് പ്രാർത്ഥിക്കുക….(വാട്സപ്പ് മെസ്സേജ്)