മലപ്പുറം:പി.വൈ.പി.എ മലപ്പുറം സോണൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജനുവരി 26 ന്സുവിശേഷ പര്യടന റാലി നടന്നു. ജില്ലയുടെ വിവിധയിടങ്ങളിൽ പരസ്യ യോഗങ്ങളുംട്രാക്റ്റ് വിതരണവും നടന്നു.വൈകിട്ട് എടവണ്ണയിൽനടന്ന മിനി കൺവൻഷൻ ഐപിസി മലബാർ മേഖലാ പ്രസിഡണ്ട് പാസ്റ്റർ ജോൺ ജോർജ് ഉദ്ഘാടനംചെയ്തു.പാസ്റ്റർ ജോജി ഏബ്രഹാം അദ്ധ്യഷനായിരുന്നു.പി.വൈ.പി.എ സംസ്ഥാന സെക്രട്ടറി ലൈജു ജോർജ് മുഖ്യ പ്രഭാഷണം നടത്തി.ഇവാ. പെയ്സൺ മാത്യു, സജി മത്തായി കാതട്ട്, സാം കൊണ്ടാഴി, ജെയിംസ് വർക്കി, വിനോഷ്, പാസ്റ്റർ ജേക്കബ്, .പാസ്റ്റർ കെ.എം. മാത്യുഎന്നിവർ പ്രസംഗിച്ചു. ഇവാ. പെയ്സൺ മാത്യു(സെക്രട്ടറി)
പി.വൈ.പി.എ മലപ്പുറം ജില്ലാ സമ്മേളനം
Voice Of Desert
6 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.