ഐ.പി.സി സ്റ്റേറ്റ് കൺവൻഷൻ അക്ഷര നഗരിയിൽ ഡിസം 5 -10 വരെ

Voice Of Desert 7 years ago comments
ഐ.പി.സി സ്റ്റേറ്റ് കൺവൻഷൻ അക്ഷര നഗരിയിൽ ഡിസം 5 -10 വരെ

കുമ്പനാട്: ഐ.പി.സി ആറാമത് സംസ്ഥാന കൺവൻഷൻ ഡിസംബർ 5 ചൊവ്വാഴ്ച മുതൽ 10 ഞായർ വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്ത് നടക്കും. ഉപവാസപ്രാർത്ഥന, വിളംബരജാഥ, യുവ സമ്മേളനം, സോദരിസമ്മേളനം, മാധ്യമ പ്രവർത്തകരുടെ സംഗമം, ശുശ്രൂഷകന്മാരുടെ സമ്മേളനം, സണ്ടേസ്കൂൾ ടീച്ചേഴ്സ് മീറ്റ്, ജാഗരണ പ്രർത്ഥന എന്നിവ കൺവെൻഷൻറെ ഭാഗമായി നടക്കും. കഴിഞ്ഞ ആഴ്ചയിൽ കോട്ടയം ഐ. പി.സി ടാബർനാക്കിൾ സഭയിൽ നടന്ന കൂടിയാലോചന മീറ്റിംഗിൽ കൺവെൻഷൻറെ നടത്തിപ്പിനായി വിവിധ കമ്മറ്റികളെ തെരെഞ്ഞെടുത്തു. സംസ്ഥാന പ്രസിഡണ്ട് പാസ്റ്റർ കെ.സി.തോമസിൻറെ അദ്ധ്യക്ഷതയിൽ സ്റ്റേറ്റ് സെക്രട്ടറി പാസ്റ്റർ ഷിബു നെടുവേലി കൺവൻഷന്റെ നടത്തിപ്പിനെക്കുറിച്ച് പ്രസ്താവന നടത്തി.പാസ്റ്റർമാരായ രാജു പൂവക്കാല, സി.സി.എബ്രഹാം, ബ്രദർ ജോയി തനവേലിൽ, ഗ്ലാഡ്സൺ ജേക്കബ് എന്നിവർ വിവിധ ചർച്ചാ സെഷനുകൾക്ക് നേതൃത്വം നല്കി. തുടർന്ന് കൺവൻഷൻ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പാസ്റ്റർ കെ.സി.തോമസ് (ജനറൽ കൺവീനർ) പാസ്റ്റർമാരായ കെ.ഇ. തോമസ്, സണ്ണി ജോർജ്, സഹോദരന്മാരായ ഗ്ലാഡ്‌സൺ ജേക്കബ്‌, കുര്യൻ ജോസഫ് (ജനറൽ ജോയിൻറ് കൺവീനർമാർ) പാസ്റ്റർമാരായ പി.എ. മാത്യു, തോമസ് മാത്യു ചാരുവേലി,രാജു ആനിക്കാട്, വർഗീസ് മാത്യു (ജനറൽകോർഡിനേറ്റേഴ്സ്) പാസ്റ്റർമാരായ മാത്യുഡേവിഡ്, സുരേഷ് കീഴൂർ, സുനിൽ വേട്ടമല, ടി.സി. കോശി, എം.വി.തോമസ് (ജന.ജോയിന്റ് കോർഡിനേറ്റേഴ്സ്)

പ്രാർത്ഥന:പാസ്റ്റർമാരായ സുധീർ വർഗീസ് (ചെയർമാൻ) വി.സി.മാത്യു (വൈസ് ചെയർമാൻ) കെ.ജെ. മാത്യു തരകൻ (കൺവീനർ) വി.വി. ജോസഫ്, കെ.യു. ജോൺ (ജോയിന്റ് കൺവീനർമാർ)

മൂസിക്:പാസ്റ്റർ :ദാനിയേൽ കൊന്നനിൽക്കുന്നതിൽ (ചെയർമാൻ), ബ്രദർ കെ.ടി.ജോഷ്വാ (വൈസ് ചെയർമാൻ), ബ്രദർ കുര്യൻജോസഫ് (കൺവീനർ) ഷാജൻ പാറക്കടവിൽ, പാസ്റ്റർ ജോമോൻ മാത്യു (ജോ. കൺവീനർമാർ)

രജിസ്ട്രേഷൻ: പാസ്റ്റർ ബെൻസൺ തോമസ് (ചെയർമാൻ), ബ്രദർ ജോസ് ജോൺ കായംകുളം (വൈസ് ചെയർമാൻ) ബ്രദർ ജോൺ ഫിലിപ്പ് (കൺവീനർ), പാസ്റ്റർമാരായ ജിനു മാത്യു, സി.സി. ജോണി (ജോ. കൺവീനർമാർ)

 

പന്തൽ:

ബ്രദർ :രാജു മാത്യു ഗുഡ് ന്യൂസ് (ചെയർമാൻ) ജി.സാബു എറണാകുളം (വൈസ് ചെയർമാൻ ), ബ്രദർ ജോസഫ് .കെ.കുര്യാക്കോസ് (കൺവീനർ), സാം കുര്യൻ, പാസ്റ്റർ ടിജോ ജോർജ് ,പാസ്റ്റർ കെ.കെ.സക്കറിയ(ജോ. കൺവീനർമാർ)

ഫുഡ്:

പാസ്റ്റർ ഏബ്രഹാം ജോർജ് ആലപ്പുഴ (ചെയർമാൻ),

പാസ്റ്റർ സുനിൽ വേട്ടമല (വൈസ് ചെയർമാൻ), പാസ്റ്റർ എം.ജെ.ബേബി(കൺവീനർ ),

സഹോദരന്മാരായ ജെയിംസ് മാത്യു, ജോർജ് കെ.ജോർജ്ജ് (ജോ. കൺവീനർമാർ)

പബ്ളിസിറ്റി:

പാസ്റ്റർമാരായ സണ്ണി ഏബ്രഹാം ( ചെയർമാൻ), സാംകുട്ടി ചാക്കോ (വൈസ് ചെയർമാനി, സിജിൻ വർഗീസ് (കൺവീനർ) പാസ്റ്റർ പി.വി.ഉമ്മൻ ,സന്തോഷ് ന്തൻഡ്രൂസ്, വി.കെ.സാബു (ജോ. കൺവീനർമാർ)

മീഡിയ:

സജി മത്തായി കാതേട്ട്  (ചെയർമാൻ)വെസ്ളി പി.ഏബ്രഹാം ആലപ്പുഴ (വൈസ് ചെയർമാൻ ), ഷെറിൻ ജേക്കബ് കാഹളം (കൺവീനർ) പീറ്റർ ജയിംസ്, സാംകുട്ടി കെ.തോമസ് (ജോ. കൺവീനർമാർ)

ലൈറ്റ്& സൗണ്ട്:

തോമസ് ഫിന്നി(ചെയർമാൻ ),ഷാജി വളഞ്ഞവട്ടം (വൈസ് ചെയർമാൻ ), പാസ്റ്റർമാരായ ഷാജി.പി.മാത്യു (കൺവീനർ), ഫിലിപ്പ് കുര്യാക്കോസ്, ഷാൻസ് ബേബി, എം.സി.ഏബ്രഹാം (ജോ. കൺവീനർമാർ)

അക്കോമഡേഷൻ:

പാസ്റ്റർ ജോൺ റിച്ചാർഡ് (ചെയർമാൻ), ജോസ് ജോൺ (വൈസ് ചെയർമാൻ) പാസ്റ്റർമാരായ എം.സി.ഐപ്പ് (കൺവീനർ), ജയിംസ് കെ.തോമസ്, ഷിനോ ജോർജ് (ജോ. കൺവീനർമാർ)

വിജിലൻസ് & പാർക്കിംഗ്:

പാസ്റ്റർ സാംകുട്ടി ജോൺ ചിറ്റാർ (ചെയർമാൻ), ബിനോയ് എsക്കല്ലൂർ (വൈസ് ചെയർമാൻ), ബന്നി ആർപ്പൂക്കര(കൺവീനർ) പാസ്റ്റർമാരായ തോമസ് ജേക്കബ്,വർഗീസ് കോശി(ജോ.കൺവീനർമാർ)

വോളണ്ടിയേഴ്സ്:

പാസ്റ്റർ ചാക്കോ ദേവസ്യാ (ചെയർമാൻ), പീറ്റർ മാത്യു കല്ലൂർ (വൈസ് ചെയർമാൻ), പാസ്റ്റർമാരായ പി.റ്റി.അലക്സാണ്ടർ (കൺവീനർ) ,കെ.കെ.ബാബു, സ്വാൻ വി അച്ചൻകുഞ്ഞ് (ജോ.കൺവീനർമാർ)

ട്രാൻസ്പോട്ടേഷൻ:

ബിജു രാമക്കൽമേട് (ചെയർമാൻ)പാസ്റ്റർ.കെ.വൈ. ജോഷ്വാ (വൈസ് ചെയർമാൻ) പാസ്റ്റർ ടി.സി. കോശി (കൺവീനർ) ജോസ് എം .ജോർജ്, പി.പി.ജോൺ (ജോ. കൺവീനർമാർ)

ഫൈനാൻസ്:

ബ്രദർ .ജോയി തനുവേലിൽ (ചെയർമാൻ), സണ്ണി പിറവം (വൈസ് ചെയർമാൻ), പാസ്റ്റർമാരായ സജി വി ചെറിയാൻ, എബി പി.ജോർജ്, ബ്രദർ പി.എം ചെറിയാൻ കൺവീനർമാർ)

എന്നിവരെ തെരെഞ്ഞെടുത്തു.

റിസപ്ഷൻ:

ബ്രദർ.ബെന്നി പുള്ളോലിക്കൽ (ചെയർമാൻ)

പാസ്റ്റർ.സാംകുട്ടി കോഴാമല (വൈസ് ചെയർമാൻ)

പാസ്റ്റർ: ബിജു ഏബ്രഹാം (കൺവീനർ) മാത്യു കുട്ടി പി.ജെ.(ജോ.കൺവീനർ)

കൗൺസിലിംഗ്:

പാസ്റ്റർമാരായ എബി പീറ്റർ, സന്തോഷ് തോമസ്, ഏബ്രഹാം തോമസ്.സഹോദരന്മാരായ സണ്ണി കുര്യാക്കോസ്, ടി.എം.കോര എന്നിവരെ തെരെഞ്ഞെടുത്തു.


സജി മത്തായി കാതേട്ട് — മീഡിയാ ചെയർമാൻ

POST WRITTEN BY
സജി മത്തായി കാതേട്ട്
മീഡിയാ ചെയർമാൻ

1,471

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2024. All Rights Reserved. 495568 Website Designed and Developed by: CreaveLabs