ദോഹ: ഹമദ് അന്താരാഷ്ര്ട വിമാനത്താവളത്തിന്റെ മൂന്നാം ഘട്ട വികസനത്തിനുള്ള പ്രാഥമിക ചെലവായി മുന്നൂറു കോടി ഡോളര്‍ കണക്കാക്കിയതായി ജനറല്‍ അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേഷന്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍നഈമി വെളിപ്പെടുത്തി. എയര്‍പോര്‍ട്ട് മേഖലയിലെ പ്രമുഖ ബ്രിട്ടീഷ് കമ്പനിക്കാണ് മൂന്നാം ഘട്ട വികസനത്തിന്റെ എന്‍ജിനീയറിങ് രൂപരേഖക്കുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ വികസന പ്രവര്‍ത്തി ആരംഭിച്ചേക്കുമെന്നു നഈമി ചൂണ്ടിക്കാട്ടി.(മംഗളം)
ഹമദ് അന്താരാഷ്ര്ട വിമാനത്താവളവികസനം;മൂന്നാം ഘട്ടത്തിനായി മുന്നൂറുകോടി ഡോളര്‍
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.