കുവൈറ്റ്: ചര്‍ച്ച് ഓഫ് ഗോഡ്(ഫുള്‍ ഗോസ്പല്‍)ഇന്‍ ഇന്ത്യ കുവൈറ്റ് റീജിയന്റെ 2014-ലെ വാര്‍ഷിക കണവന്ഷന്ആഗസ്റ്റ് 27 മുതല്‍ 30 വരെ നടക്കും.പ്രസിദ്ധ കണവന്ഷന് പ്രാഭാഷകനായ പാസ്റ്റര്‍ ബെനിസണ്‍ മത്തായി (ദോഹ) മുഖ്യ പ്രസംഗനായിരിക്കും.27 മുതല്‍ 29വരെ എന്‍ ഇ സി കെ ചര്‍ച്ച് പാരിഷ് ഹാളില്‍ വൈകിട്ട് 7 മുതല്‍ 9.30 വരെയും,30 ന് അഹമ്മദി സെന്റ് പോള്‍സ് ചര്‍ച്ചില്‍ വൈകിട്ട് 7.15 മുതല്‍ 9.30 വരെയും ആയിരിക്കും കണവന്ഷന് നടക്കുന്നത് .സി.ഓ .ജി.റീജിയന് ക്വയര്‍ ഗാന ശുശ്രൂഷ നിര്‍വഹിക്കും .കൂടുതല്‍ വിവരങ്ങള്‍ക്ക് പാസ്റ്റര്‍ എബ്രഹാം മാത്യു (പ്രസിഡന്റ്) 97920145.ബ്രദര്‍ എം .ടി .എബ്രഹാം (സെക്രട്ടറി) 90911829
ചര്‍ച്ച് ഓഫ് ഗോഡ് കുവൈറ്റ് റീജിയന് കണവന്ഷന്: പാ.ബെനിസണ്‍ മത്തായി പ്രസംഗിക്കും
Voice Of Desert
10 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.