എന്നെ സ്നേഹിപ്പാൻ ഇത്ര സ്നേഹിപ്പാൻ
എന്തുള്ളു.. ഞാൻ.. എന്തുള്ളു (2)
ഏഴയാം എന്നെ ഇത്ര സ്നേഹിപ്പാൻ
പാരിലിതുപോൽ ആരുമില്ലപ്പാ....
യേശുവേ നിത്യ സ്നേഹമേ ...
യേശുവേ ആരാധ്യനേ ...
യേശുവേ സർവ്വേശ്ശരാ ...
യേശുവേ ജീവ ദായകാ.. (2)
എൻ പാപ ശാപങ്ങൾ മുറ്റും നീക്കി
സ്വന്ത പുത്രനായ് പുതു ജീവനേകി
ശത്രുവിൻ കരത്തിൽ നിന്നും
മോക്ഷമേകി നിത്യ രക്ഷയും – യേശുവേ
ഉറ്റവർ ഉടയവരും കൈവെടിഞ്ഞപ്പോൾ
ലോകക്കാർ നിന്ദിച്ചപമാനിച്ചപ്പോഴും
ചാരേവന്ന് ചേർത്തണച്ചു സ്നേഹം തന്ന
യേശുവേ അങ്ങ് എത്ര നല്ലവൻ- യേശുവേ
Singer - Sudeep Kumar
Lyrics - Benny Varghese
Music - Sabu Louis
Orchestration - Pratheesh VJ
Woodwind - Josy Alappuzha
Harmony - Rincy, Siji & Mable
Mix & Master - Jinto John
Video Shoot & Edit - Martin
Studio - Geetham Cochin
Producion - Hinns Tours & Travels Pvt. Ltd.
PHOTO GALLERY
view all photos
VIDEO GALLERY
view all videos
Enne Snehippan -എന്നെ സ്നേഹിപ്പാൻ
Voice Of Desert
4 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.