ജെസ്സി രാജന് നിത്യതയില്‍
Voice Of Desert
4 years ago
comments
ദോഹ വുമന്‍സ് ഹോസ്പിറ്റല്‍ നേഴ്സും,ഐ.പി.സി-ഡി പി എ സഭാംഗവും ആയ ജെസ്സി രാജന്(53 )കര്‍തൃസന്നിധിയില്‍ ചേര്‍ക്കപ്പെട്ടു.(06.11.19)ഭൌതിക ശരീരം നാട്ടില്‍ കൊണ്ടുപോകുവാനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.
സംസ്കാരം പിന്നീട് വാകത്താനത്തുള്ള ഐ പി സി ഞാലിയകുഴി സഭയുടെ നേതൃത്വത്തില്‍ നടക്കും. ഭര്‍ത്താവ് ;ആര്.തോമസ്.മകന് :തോംസണ്‍ ആര്.തോമസ്.
POST WRITTEN BY
എഡിറ്റര്‍
2,045
PEOPLE VIEWED THIS ARTICLE
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.