മുതുകുളം:വില്ലേജ് ഗോസ്പെല്‍ മിഷന് സ്ഥാപകനും സുവിശേഷകനുമായ ചേലിപ്പള്ളിൽ പാസ്റ്റർ സി.പി. ഫിലിപ്പ്((അനിയൻ മുതുകുളം –69))നിത്യതയില്‍. ദോഹ ബാങ്ക് മുൻ ഉദ്യോഗസ്ഥനായിരുന്നു. ഹൃദ്രോഗത്തില്‍ നിന്നും അത്ഭുത സൌഖ്യം ലഭിച്ചതിനാല്‍ ഇരുപത്തി അഞ്ചു വര്‍ഷത്തെ പ്രവാസ ജീവിതം മതിയാക്കി ചില വര്‍ഷങ്ങള്‍ക്കു മുന്‍പ് നാട്ടിലേക്ക് മടങ്ങിയ ഇദ്ദേഹം മുതുകുളം കേന്ദ്രീകരിച്ചു സുവിശേഷ ജീവകാരുണ്യ സേവനങ്ങള്‍ ചെയ്തുവരുകയായിരുന്നു.
സംസ്കാരം ഇന്ന് (15.10.2019) 9ന് മുതുകുളം തട്ടാരുമുക്ക് ന്യൂ ഇന്ത്യാ ദൈവസഭയിലെ ശുശ്രൂഷയ്ക്കു ശേഷം 12ന് സഭാ സെമിത്തേരിയിൽ. ഭാര്യ: സൂസൻ കൊട്ടാരക്കര ചോനഴികം പണിക്കേഴ്സ് കുടുംബാംഗം. മക്കൾ: ഡോ. ആഷ്ലി (ദുബായ്), സൺലി (കാനഡ). മരുമക്കൾ: ഡോ. ബിനോയ് ബെന്നി (ദുബായ്), ചഞ്ചൽ ഫിലിപ്പ് (കാനഡ)....
സി .പി ഫിലിപ്പ് ഭാര്യ സൂസനോപ്പം .