ഖത്തര്‍ ഷാരോന്‍ ഫെല്ലോഷിപ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ ഉണര്‍വ് യോഗങ്ങള്‍ നടക്കും. പാസ്റ്റര്‍ അനീഷ് ഏലപ്പാറ വചനത്തില്‍ നിന്നും സംസാരിക്കും .ജൂണ്‍ 5,6 തീയതികളില്‍ ആംഗ്ലിക്കന്‍ സെന്റരിലെ കാനാ ഹാളിലാണ് യോഗങ്ങള്‍ നടക്കുന്നത്.സമയം:രാവിലെ പത്തു മുതല്‍ ഒന്ന് വരെ.
ദോഹയില്‍ ഉണര്‍വ് യോഗങ്ങള്‍:പാസ്റ്റര്‍ അനീഷ് ഏലപ്പാറ ശുശ്രൂഷിക്കുന്നു.
Voice Of Desert
5 years ago
comments
നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.