ദൈവഹിതമായാൽ IPC SALEM P.Y.P.A യുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ മാസം 23, 24, 25, 26 (ചൊവ്വാ , ബുധൻ , വ്യാഴം , വെള്ളി ) ദിവസങ്ങളിൽ കാത്തിരിപ്പ് യോഗം നടത്തുവാൻ കർത്താവിൽ ആശ്രയിച്ചു തീരുമാനിച്ചിരിക്കുന്നു
Guest Speaker: - Pr. Varghese Baby Kayamkulam.
ചൊവ്വാ - 23rd Evening 7.00 PM - 9.30 PM
ബുധൻ - 24th 10AM - 1.PM Evening 7.00 PM - 9.30 PM
വ്യാഴം - 25th 10AM - 1.PM Evening 7.00 PM - 9.30 PM
വെള്ളി - 26th Morning 9.15AM to 11.45 AM IPC SALEM DOHA QATAR
“അന്ത്യകാലത്തു ഞാൻ സകലജഡത്തിന്മേലും എന്റെ ആത്മാവിനെ പകരും; പ്രവൃത്തികൾ 2:17
എന്ന് P.Y.P.A യ്ക്കുവേണ്ടി
സെക്രട്ടറി