ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അംഗത്വ വിതരണം

Voice Of Desert 5 months ago comments
ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷൻ അംഗത്വ വിതരണം

കുമ്പനാട്: ഐ.പി.സിയിലെ എഴുത്തുകാരുടെയും മാധ്യമ പ്രവർത്തകരുടെയും ആഗോള സംഘടനയായ ഐ.പി.സി ഗ്ലോബൽ മീഡിയ അസോസിയേഷന്റെ മെമ്പർഷിപ്പ് കാമ്പയിനു തുടക്കമായി.

അസോസിയേഷന്റെ പ്രാഥമിക അംഗത്വത്തിനും സ്ഥിര അംഗത്വത്തിനുമുള്ള അപേക്ഷ ഫോറത്തിനു വേണ്ടി 2019 ഏപ്രിൽ 15 നുള്ളിൽ ജന. സെക്രട്ടറിയുടെ ഇ.മെയിൽ (sajimkathettu@gmail.com) അഡ്രസ്സിൽ ആവശ്യപ്പെടുക. സ്വദേശത്തോ വിദേശത്തോ ഉള്ള ഏതെങ്കിലും ഒരു

ഐ.പി.സി സഭയിൽ ഒരു വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ പ്രവർത്തനത്തിലൊ, സാഹിത്യ രംഗത്തോ ഒരു വർഷമെങ്കിലും പ്രവർത്തന പരിചയമുള്ളവർക്ക് പ്രാഥമിക അംഗത്വത്തിനും

നിലവിൽ ഐ.പി.സിയിലെ ഏതെങ്കിലും ഒരു സഭയിൽ 5 വർഷത്തിൽ കുറയാത്ത അംഗത്വവും മാധ്യമ സാഹിത്യ രംഗങ്ങളിലൊന്നിൽ

5 വർഷത്തെ പ്രവർത്തന പരിചയവും ഉള്ളവർക്ക് സ്ഥിരാംഗത്വത്തിനും അപേക്ഷിക്കാം.

കൂടുതൽ വിവരങ്ങൾക്ക്: 9447 37 2726, 9447 35 0038(India), +1971503540676(Gulf), 823 6469078(USA). പൂരിപ്പിച്ച അപേക്ഷകൾ ഏപ്രിൽ 30നുള്ളിൽ ലഭിച്ചിരിക്കേണ്ടതാണ്

 

 


 —

POST WRITTEN BY

293

PEOPLE VIEWED THIS ARTICLE



നിങ്ങളുടെ അഭിപ്രായങ്ങള്‍ (YOUR COMMENTS)

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ Voice of Desert -ന്റെ അഭിപ്രായമാവണമെന്നില്ല. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.




Editor's Disclaimer

The opinions, beliefs and viewpoints expressed by the various authors and forum participants on this web site do not necessarily reflect the opinions, beliefs and viewpoints of Voice of Desert or official policies of the Voice of Desert.

view full disclaimers

Copyright Disclaimer view full disclaimers

  1. The author of each article published on this web site owns his or her own words.
  2. The articles on this web site may be freely redistributed in other media and non-commercial publications as long as the conditions are met. view details
  3. The articles on this web site may be included in a commercial publication or other media only if prior consent for republication is received from the author. The author may request compensation for republication for commercial uses.
Voice Of Desert, Copyright 2019. All Rights Reserved. 426416 Website Designed and Developed by: CreaveLabs